ADVERTISEMENT

ഡന്റൻ (ടെക്സസ്)∙ ‍ഡന്റൻ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിനു സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും ജൂലൈ രണ്ടിന് അപ്രത്യക്ഷമായ ഏഷ്യൻ വംശജനായ രണ്ടു വയസ്സുകാരനെ കണ്ടെത്തുന്നതിന് നൂറുകണക്കിന് പൊലീസ് ഓഫീസർമാര്‍ തിരച്ചിൽ ആരംഭിച്ചു. 

missing-sarbesh-2

കുട്ടി ഉറങ്ങി കിടക്കുമ്പോൾ വീട്ടുജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും അൽപം സമയം കഴിഞ്ഞു കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ലെന്നും അമ്മ പറഞ്ഞു. കാണാതായ അപ്പാർട്ട്മെന്റിന് 5 മൈൽ ചുറ്റളവിൽ പൊലീസ് കുട്ടിയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്തുന്നതിനു സഹായിക്കണമെന്ന് ഡന്റൻ പൊലീസ് ചീഫ് ഫ്രാങ്ക് ഡിക്സൻ അഭ്യർഥിച്ചു. എന്തെങ്കിലും വിവരം ലഭിച്ചാൽ 911 വിളിച്ച് അറിയിക്കണമെന്നും ചീഫ് അറിയിച്ചു. 

missing-sarbesh-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com