ADVERTISEMENT

ഓക്‌ലഹോമ∙ പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ. കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകന്‍ ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍– 77)  ഓക്‌ലഹോമയിൽ നിര്യാതനായി. റാന്നി മഠത്തില്‍ വീട്ടില്‍ രാജമ്മയാണ് ഭാര്യ. സുജിത്, സജിനി, സന്ധ്യ എന്നിവര്‍ മക്കളും ജെയ്‌സണ്‍ മരുമകനും, ഒലിവിയ, മിഖായേല്‍  എന്നിവര്‍ കൊച്ചുമക്കളുമാണ് .

പരേതനന്റെ വ്യൂയിങ്ങും ശുശ്രൂഷകളും ജൂലൈ 13ന് രാവിലെ 9 മണിക്ക് ഒ‌കലഹോമ സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍വച്ച് ആരഭിക്കും. തുടർന്ന് യുകോണ്‍ സെമിത്തേരിയില്‍ (660 Garth Brooks Blvd, Yukon, OK 73099) അടക്കം ചെയ്യുന്നതുമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com