ADVERTISEMENT

അറ്റ്‌ലാന്റാ∙ ക്‌നായി തൊമ്മന്റെ ഛായാചിത്രം ഫാ. ബോബന്‍ വട്ടപ്പുറത്ത് അറ്റ്‌ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ വാര്‍ഷികാഘോഷ വേളയില്‍ അനാച്ഛാദനം ചെയ്തും. അമേരിക്കയില്‍ ഇത് ആദ്യയമായിട്ടാണ് ഇത്തരത്തില്‍ ഒരു ചടങ്ങു നിര്‍വഹിക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റത്തിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് ക്‌നായി തൊമ്മൻ

knanaya-thomas

ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി ക്‌നായിത്തൊമ്മന്റെ ഛായാചിത്രം തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായി നല്‍കും. ഈ സ്വപ്ന പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത വഞ്ചീപുരക്കല്‍ ജോയി–മേരിക്കുട്ടി ദമ്പതികള്‍ക്ക്, അറ്റ്‌ലാന്റയിലെ എല്ലാ ക്‌നാനായ കൂട്ടായ്മയുടെയും പേരില്‍ ദശാബ്ദി ആഘോഷങ്ങളുടെ കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ നന്ദി അര്‍പ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com