ADVERTISEMENT

ഹൂസ്റ്റൺ∙ ഷിക്കാഗോ സെന്റ്.തോമസ് സിറോ മലബാർ രൂപതയുടെ കീഴിൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത് ദേശീയ സിറോ മലബാർ കൺവൻഷനിൽ ഡോഡ്ജ് ബോൾ ടൂർണമെന്റും. ഓഗസ്റ്റ് മൂന്നിനു നടക്കുന്ന 'സിറോ' ഡോഡ്ജ്ബോൾ ടൂർണമെന്റിൽ ടീനേജുകാർക്കും യുവാക്കൾക്കും പങ്കെടുക്കാം. 

നാലു ദിവസത്തെ കൺവൻഷൻ  ഇത്തവണ ഏവർക്കും ഒരുപോലെ ആസ്വാദ്യകരമാക്കാനാണ് സംഘാടക കമ്മിറ്റിയുടെ ശ്രമം.  കൺവൻഷനിൽ നടക്കുന്ന ഒട്ടനവധി ആത്മീയ സാമൂഹിക പരിപാടികൾക്ക് പുറമെ ഇത്തവണ  വിനോദ പരിപാടികൾക്കും  പ്രാധാന്യം നൽകിയിരിക്കുന്നു. ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവൻഷന് ഓഗസ്റ്റ് ഒന്നിനു തിരശീല ഉയരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com