sections
MORE

കോശി ഫിലിപ് നിര്യാതനായി

koshy-philip-obit
കോശി ഫിലിപ്
SHARE

ന്യൂയോർക്ക്/കോഴഞ്ചേരി∙ അട്ടത്രയിൽ പരേതനായ ഗീവറുഗീസിന്റെ മകൻ കോശി ഫിലിപ് (കൊച്ചുണ്ണൂണ്ണി–86) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ന്യൂയോർക്കിൽ. ഭാര്യ: മറിയാമ്മ ഫിലിപ്. മക്കൾ: ജോർജി, മധു, ഷീന. മരുമക്കൾ: ഷൈനി മധു, സാബു പകലോമറ്റം, കൂത്താട്ടുകുളം (എല്ലാവരും ന്യൂയോർക്ക്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA