ADVERTISEMENT

ഒർലാന്റോ∙ഒർലാന്റോ റീജനൽ മലയാളി അസോസിയേഷന്‍ (ഓർമ്മ) ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 2ന് രാവിലെ 9 മുതല്‍ 4 വരെ ലോങ്ങ് വുഡ് എപ്പിസ്കോപ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ  (251 ഈസ്റ്റ് ലേക്ക് ബ്രാന്റലി ഡ്രൈവ്) നടക്കും.

രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യയും കായിക വിനോദങ്ങളും മറ്റ്  മത്സരങ്ങളും നടക്കും. ക്രമീകരണങ്ങള്‍ക്ക് വേണ്ടി  ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിജോ ചിറയിൽ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമൺ (ജോ. സെക്രട്ടറി), നെബു സ്റ്റീഫൻ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com