ADVERTISEMENT

ഫിലാഡൽഫിയ∙ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം. ഫിലാഡൽഫിയ വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ കെ എച്ച് എൻ എ പ്രസിഡന്റ് ഡോ. രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണ രാജ് മോഹൻ, കൺവൻഷൻ ചെയർമാൻ രവി രാമചന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗം മനോജ് കൈപ്പള്ളി എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ എച്ച് എൻ എ കേരള കോഓർഡിനേറ്റർ പി. ശ്രീകുമാറും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു'.

സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com