ADVERTISEMENT

ന്യൂജഴ്സി∙ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദേശീയ കൺവൻഷന് തുടക്കം. പ്രസിഡന്റ് ഡോ രേഖ മേനോനും സന്യാസി ശ്രേഷ്ഠന്മാരും ചേർന്ന് കോടി ഉയർത്തിയതോടെ കൺവൻഷന് തുടക്കമായി. ഉദ്‌ഘാടനത്തിന് കുമ്മനം രാജശേഖരൻ, ശശികല ടീച്ചർ, ഡോ രേഖ മേനോൻ എന്നിവർ നിലവിളക്ക് കൊളുത്തിയതോടെ ആരംഭമായി. 

സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ , സ്വാമി മുക്താനന്ദയതി, ശ്രീ ശക്തി ശാന്താനന്ദ മഹർഷി, അഡ। സായി ദീപക്, കൃഷ്ണരാജ് മോഹൻ, വിനോദ് കെ ആർ കെ, ബി മാധവൻ നായർ, സുധാകർത്ത, ശ്രീകുമാർ ഉണ്ണിത്താൻ, മനോജ് കൈപ്പള്ളി, രവികുമാർ, സിനു നായർ എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com