ADVERTISEMENT

ഷിക്കാഗോ∙ കെസിവൈഎല്‍ ജൂബിലിയുടെ ഭാഗമായി ആഗോള സംഗമം ഷിക്കാഗോയില്‍ നവബർ ഒന്നു മുതൽ മുന്നു വരെ നടക്കും. പ്രസ്തുത സമ്മേളനത്തിന്റെ സ്വാഗതസംഘം ഉദാഘാടനം ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു ടോണി പുല്ലാപ്പള്ളി ക്ലാസ്സ് നയിച്ചു. സാജു കണ്ണമ്പള്ളി, ഫാ.ബിന്‍സ് ചേത്തലില്‍, ജോര്‍ജ് തൊട്ടപ്പുറം, ലിന്‍സണ്‍ കൈതമല, കെസിഎസ് സെക്രട്ടറി റോയി ചേലമല എന്നിവര്‍ പ്രസംഗിച്ചു.

kcyl-pic1

കെസിഎസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍, കമ്മറ്റി അംഗങ്ങളായ ബിജു കെ ലൂക്കോസ്, ലിന്‍സ് താന്നിച്ചുവട്ടില്‍, ദീപ മടയനകാവില്‍, ഷിബു മുളയാനിക്കുന്നേല്‍, സാബു നടുവീട്ടില്‍, ആല്‍വിന്‍ പിണര്‍കയില്‍, ഫാ ബിബി തറയില്‍, മാത്യു തട്ടാമറ്റം, ഷിനു ഇല്ലിക്കല്‍, റ്റിനു പറഞ്ഞാടാന്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, ഡോ ജിനോയ് മാത്യു, അഗസ്റ്റിന്‍ ആലപ്പാട്ട് സിബി കൈതക്കത്തോട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com