ADVERTISEMENT

ഹൂസ്റ്റൺ∙ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ചിൽ എട്ടുനോമ്പിന് തുടക്കം കുറിച്ചു. ഫാ.പോൾ തോട്ടക്കാട്ട്, (വികാരി), ഫാ ഷിനോജ് ജോസഫ്, ഫാ ബിജോ മാത്യു, ഫാ. പുന്നൂസ് ചാലു വെലിൽ, ഫാ. എബ്രഹാം സക്കറിയ തുടങ്ങിയ വൈദികർ നേതൃത്വം നൽകൂന്ന പെരുന്നാൾ സെപ്തംബർ 8 ന് നടക്കും. ഉച്ചയ്ക്ക് 12.30 ന് നേർച്ചവിളമ്പും സ്നേഹവിരുന്നും കഴിയുന്നതോടെ പര്യവസാനിക്കും.

എല്ലാ ദിവസവും വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന ഏട്ടനോമ്പിന് മാറ്റുകൂട്ടുന്നു. ദൈവീകമായ ഈ എട്ടുനോമ്പിൽ പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു. വിവരങ്ങൾക്ക്: ഫാ. പോൾ സി. തോട്ടക്കാട്ട് (പ്രസിഡന്‍റ്, വികാരി ) 9172917877, ഷെൽബി വർഗീസ് (സെക്രട്ടറി) 2813238665, ജിനോജേക്കബ് (ട്രഷറാർ) 8328581138.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com