ADVERTISEMENT

ഡാലസ് ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തങ്ങൾക്കുവേണ്ടി സെപ്റ്റംബർ 14ന് വൈകിട്ട് 5.30 മുതൽ ഡാലസിൽ വച്ച് നടത്തുവാനിരുന്ന കെസ്റ്റർ, എലിസബത്ത് രാജു എന്നിവർ നയിക്കുന്ന ഡിവോഷണൽ കൺസെർട്ട് ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുകയും അപ്രതീക്ഷിതമായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. പുതിയ തിയതിയും സ്ഥലവും വരും ദിവസങ്ങളിൽ അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോഷ്‍വ ജോർജ് 214 642-4669, ഷിജോ തോമസ് 201 772-9418, ഷാനു രാജൻ 214 250-7804.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com