ADVERTISEMENT

ഷിക്കാഗോ ∙ പരേതനായ ആന്റണി കിഴക്കയിലിന്റെ ഭാര്യ അച്ചാമ്മ ആന്റണി കിഴക്കയില്‍ (80) ഒക്‌ടോബര്‍ മൂന്നിനു ഷിചിക്കാഗോയിലെ പാലറൈനില്‍ നിര്യാതയായി. പരേത ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവും, സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ് ഇടവകാംഗവും,  തേവര, പെരുമാനൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. 

മക്കള്‍: ഡോ. രാജു ആന്റണി (എസ്.എച്ച് കോളജ്, തേവര), ലീലാമ്മ, ശാന്തമ്മ (സാന്‍അന്റോണിയോ, ടെക്‌സസ്), ഗീതമ്മ (കേരളം), സാജു ആന്റണി (ഷിക്കാഗോ). മരുമക്കള്‍: എല്‍സമ്മ,  റോയ് കൊപ്പട്ടില്‍, ടോമിച്ചന്‍ ചേറ്റുപുഴ (ടെക്‌സസ്), ബെറ്റി കോശി (ഷിക്കാഗോ), ജോജു കളപ്പുരയ്ക്കല്‍. 

കൊച്ചുമക്കള്‍: ആനന്ദ്, ആകാശ്, ആദിത്യ (ഇരുവരും കാനഡ), ഇട്ടിയാനം, ആല്‍വിന്‍, ആന്‍. പരേതനായ ഫാ. ജേക്കബ് കിഴക്കയില്‍ എസ്.ഡി.ബി ഭതൃസഹോദരനാണ്. സംസ്കാരം പിന്നീട് തേവര കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍. 

വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com