ADVERTISEMENT

ഫിലഡൽഫിയ∙പമ്പ മലയാളി അസോസിയേഷനും പ്രൊ ഹെൽത്ത്ലീഡേഴ്‌സ് വോക് ഇൻ ക്ലിനിക്കും സംയുക്തമായി നടത്തുന്ന ഹെൽത്ത് സെമിനാർ നവംബർ 3 ഞായറാഴ്ച 2 മണി മുതൽ 5 മണി വരെ 9963 ബസെൽറ്റൺ അവന്യൂ വിൽ നടത്തും (9963 Bustleton Ave (Shop at Red Lion) Philadelphia, PA 19115).  

കിഡ്നി ഡിസീസ് മാനേജ്മെൻറ്റ്, സ്ലീപ് അപ്നിയ മാനേജ്മെൻറ്റ്, മെറ്റബോളിക് സിൻഡ്രോം എന്നീ വിഷയങ്ങളെ കുറിച്ചു സന്തോഷ് സണ്ണി (എംഎസ്എൻ-സിഇഎൻ), ബിനീത എബ്രഹാം (സിആർ എൻപി), സിബി മാത്യു (സിആർഎൻപി) എന്നിവർ വിവരണം നൽകും. അതോടൊപ്പം അനിത ജോർജ് (സിആർഎൻപി)യുടെ നേതൃത്വത്തിൽ വിറ്റൽ  സൈൻ, ബ്ലഡ് ഷുഗർ, ബി എം ഐ, കൊളെസ്ട്രോൾ, ഡയബെറ്റിസ്, കിഡ്‌നി, ലിവർ എന്നിവയുടെ സൗജന്യ പരിശോധന നടത്തും. 

ഫ്ലൂ ഷോട്ട്, രക്ത പരിശോധന എന്നിവക്ക് മെഡിക്കൽ കാർഡ് നിർബന്ധമാണ്. പമ്പ വിമൻസ് ഫോറം ആണ് പരിപാടികൾക്ക് ക്രെമീകരണം നടത്തിവരുന്നത്. കൂടുതൽ വിവരങ്ങൾക്ക് മോഡി  ജേക്കബ്  215-667-0801, ആലിസ്  ആറ്റുപുറം  267-231-4643, മിനി  എബി  267-243-2945, അനിതാ  ജോർജ്  267-738-0576, ജൂലി ജേക്കബ്  610-331-0912, സുമോദ്  നെല്ലിക്കാല  267-322-8527,  ജോർജ്  ഓലിക്കൽ  215-873-4365, റോണി  വര്ഗീസ്  267-243-9229, ഫിലിപ്പോസ്  ചെറിയാൻ  215-605-7310, അലക്സ്  തോമസ്  215-850-5268

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com