ADVERTISEMENT

ഡാലസ്∙ന്യൂലൈഫ് മിനിസ്ട്രിയുടെ 32-ാം വാർഷിക കൺവൻഷൻ ഗാർലന്റ്  ഐപിസി  ഹെബ്രോൻ സഭാ മന്ദിരത്തിൽ നവംബർ 8 ന് തുടക്കം കുറിക്കുന്നു. കൺവൻഷൻ കൺവീനർ പാസ്റ്റർ ജോൺസൺ ഡാനിയൽ വൈകിട്ട് 6.30 ന് പൊതുസമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കും. ഇന്ത്യയിൽ നിന്നു കടന്നു വരുന്ന പാസ്റ്റർ സാം കുമരകമാണ് ഈ കൺവൻഷനിലെ മുഖ്യ പ്രഭാഷകൻ. ശ്രുതി മധുര ഗായകനും വേദ പണ്ഡിതനുമായ സാം കുമരകം വിവിദ ദേശങ്ങളിൽ ഇതിനോടകം സുവിശേഷ ദീപ ശിഖയുമായ് അനവധി വേദികൾ പങ്കിട്ടുണ്ട്.

എല്ലാ ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കുന്ന  പൊതുസമ്മേളനം 9 മണിക്ക് സമാപിക്കും.  ഡാളസ് വർഷിപ്പ് ടീം ഗാനശുശ്രൂഷക്ക് നേതൃത്യം വഹിക്കും. വിശുദ്ധ സഭാ യോഗത്തോടെ പത്താം തീയതി കൺവൻഷൻ സമാപിക്കും. 

കൺസ്റ്റഷൻ സ്ഥലം: 1pc Hebron, 1751 wall st, Garland.

Tx.75041, 

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

പാസ്റ്റർ ജോൺസൺ ഡാനിയൽ: 713  277 8647

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com