ADVERTISEMENT

ഡാലസ് ∙ വെട്ടിപ്പുറം ഓലിക്കൽ പുത്തൻവീട്ടിൽ ടി. ഇ. കോശി (പാപ്പച്ചൻ–75) നിര്യാതനായി .മൈലപ്ര മന്നപുഴ  കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ.

ഡാലസിലെ കൈരളി ടിവി റിപ്പോർട്ടറും, പ്രവാസി മലയാളി ഫെഡറേഷൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ്.

മക്കൾ : സാം കോശി (ഡാളസ്), തോമസ്  കോശി(സണ്ണി) (ഡാളസ്),സജി കോശി( പത്തനംതിട്ട ),  ഷൈനി( ഡൽഹി).    മരുമക്കൾ:  അനുപ സാം, ജെസ്സി സണ്ണി,  ഷാന്റി സജി, ഷാജി. സംസ്കാരം  നവംബർ 12 ചൊവാഴ്ച പത്തനംതിട്ട  മാർത്തോമാ ചർച്ചിൽ.

വാർത്ത ∙ പി പി ചെറിയാൻ                 

            

                   

                   

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com