ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളായിട്ടുള്ള ഫോമ/ ഫൊക്കാന നാഷനൽ സംഘടനയിൽ മത്സരിക്കുവാൻ താൽപ്പര്യപ്പെടുന്നവർക്ക് എല്ലാവിധ സഹകരണവും നൽകുവാൻ സിഎംഎ ബോർഡ് യോഗം തീരുമാനിച്ചു.

പ്രസ്തുത തീരുമാനപ്രകാരം ഫോമയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളായ ജോ. സെക്രട്ടറി ജോസ് മണക്കാട്, നാഷനൽ കമ്മറ്റിയഗം ജോൺസൺ കണ്ണൂക്കാടൻ (സിഎംഎ പ്രസിഡന്റ്) റീജിയൺ വൈസ് പ്രസിഡന്റ് രഞ്ജൻ എബ്രഹാം, വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവർക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. എല്ലാവിധ വിജയാശംസകളും ഷിക്കാഗോ മലയാളി അസോസിയേഷൻ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com