ADVERTISEMENT

ഹൂസ്റ്റൺ∙ മാനന്തവാടി ആറാട്ടുതറ പാക്കാനിക്കുഴിയിൽ പരേതനായ ജോർജ് വർഗീസിന്റെ ഭാര്യയും ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം മാത്യു വർഗീസിന്റെ (വിൽസൺ) മാതാവുമായ അന്നമ്മ വർഗീസ് (81 വയസ്സ്) മാനന്തവാടിയിൽ നിര്യാതയായി. പരേത റാന്നി അയിരൂർ കുന്നിലെത്തു കുടുംബാംഗമാണ്.    

മക്കൾ: സണ്ണി, വിൽസൺ (ഹൂസ്റ്റൺ), ജോസ്, സജി (ബഹ്‌റിൻ), ജോളി, മനോജ്, ബെന്നി.

മരുമക്കൾ: ഗ്രേസി, മേരി (ഹൂസ്റ്റൺ), ഷീന, ഷൈനി (ബഹ്‌റിൻ), ജോണി, ജോമി, ജിൻസി .      

സംസ്കാരശുശ്രൂഷകൾ ജനുവരി 18 നു ശനിയാഴ്ച രാവിലെ 10  മണിക്ക്‌ മാനന്തവാടി മാർത്തോമാ കോൺഗ്രിഗേഷനിൽ വച്ച് നടത്തപെടുന്നതും തുടർന്ന് വയനാട് പെരിയ ശാലേം മാർത്തോമാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

ജോസ് - 9947423291 (ഇന്ത്യ)

വിൽസൺ - 832 771 4723 (വാട്സ്ആപ്) 

വാർത്ത∙ ജീമോൻ റാന്നി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com