ADVERTISEMENT

ന്യൂയോർക്ക്/ കോതമംഗലം ∙ കൈപ്പിള്ളില്‍ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ചീരകത്തോട്ടം കുടുംബാംഗം) അന്തരിച്ചു. സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോതമംഗലം എം.എ കോളജ് ജംഗ്ഷനിലുള്ള സ്വവസതയില്‍  ശുശ്രൂഷകള്‍ക്കു ശേഷം 3 മണിക്ക് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുടുംബ കല്ലറയില്‍. 

മക്കള്‍: പൗലോസ് കെ. മാത്യു (റിട്ട. കെഎസ്ആര്‍ടിസി), പ്രെഫ. കെ.എം. കുര്യാക്കോസ് (ബി.പി.സി കോളജ് പിറവം), സോഫി, ഷിബു, അനിത (എം.എ കോളജ് കോതമംഗലം). മരുമക്കള്‍: ലീന, ലിസി, ലിനോസ്, ഷൈനി, റ്റിറ്റി. 

സി.കെ. പോള്‍ (യുഎസ്) സഹോദരനും, റവ.ഫാ. ആകാശ് സി. പോള്‍ (യുഎസ്) സഹോദരപുത്രനുമാണ്.  പ്രഫ. ബേബി എം. വര്‍ഗീസ് (കോതമംഗലം) സഹോദരീപുത്രനാണ്. വിവരങ്ങള്‍ക്ക്: റവ.ഫാ. ആകാശ് പോള്‍ (770 855 1992). 

വാർത്ത∙  ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com