ADVERTISEMENT

ന്യൂജഴ്‌സി/ വാളകം ∙ അയിനിയേടത്ത് എ.വൈ. പൗലോസ് (76) അന്തരിച്ചു. അന്നക്കുട്ടി (കക്കാട്ട്) ആണ് ഭാര്യ. മക്കള്‍: നാന്‍സി (കീരംപാറ), ബിന്‍സി (അബുദാബി), എല്‍ദോസ് (വാളകം), എല്‍സണ്‍ (കടമറ്റം). മരുമക്കള്‍: കുര്യാക്കോസ്, അനീഷ്, നിഷ, ഡെയാന. 

സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വാളകം ഇന്ത്യന്‍ പെന്തക്കോസ്ത് (ഐ.പി.സി) സെമിത്തേരിയില്‍. 

സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ട്ടറൈറ്റ് സെക്രട്ടറിയും, കാന്‍ജ് (കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി) മുന്‍ പ്രസിഡന്റുമായ ജെയിംസ് പി. ജോര്‍ജ്  മരുമകനാണ്. വിവരങ്ങള്‍ക്ക്: 973 985 8432. 

വാർത്ത∙  ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com