ADVERTISEMENT

ന്യുയോർക്ക് ∙ കോഴഞ്ചേരി മർത്തോമ വില്ല തോമസ് മാത്യു (റോയി) വിന്റെ ഭാര്യ നിതാ തോമസ് ന്യുയോർക്കിൽ അന്തരിച്ചു. പരേതരായ കുറുപ്പശ്ശേരിൽ റോക്കി സണ്ണിയുടെയും അന്നമ്മ സണ്ണിയുടെയും മകളാണ്.

സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെമ്പറാണ്. ദീർഘകാലം ന്യുയോർക്ക് റോക്ക്‌ലാന്റ് കൗണ്ടി നയക്ക് ആശുപത്രിയിൽ നഴ്സായിരുന്നു. ബീനാ മാംപിള്ളി സഹോദരിയാണ്. മക്കൾ : സ്റ്റീഫൻ തോമസ്, ജോഷ്വാ തോമസ്.

പൊതുദർശനം :  24 നു വൈകിട്ട് 5 മുതൽ 8 വരെ. സ്ഥലം: സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓറഞ്ച്ബർഗ്, ന്യുയോർക്ക്.

സംസ്ക്കാര ശുശ്രൂഷ:  25 നു രാവിലെ 9ന് സ്ഥലം: സെന്റ് ജോൺസ് എംഒസി. തുടർന്ന് സംസ്കാരം ഗത്‌സമന സെമിത്തേരിയിൽ.

വിവരങ്ങൾക്ക്: ബീനാ മാംമ്പിള്ളി : 914 582 6955

വാർത്ത ∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com