ADVERTISEMENT
പ്ലാനൊ (ഡാലസ്)∙ മാര്‍ച്ച്14 ശനിയാഴ്ച ഡാലസിലെ ഇരുപതിൽപരം സഭാവിഭാഗങ്ങൾ ഉൾപ്പെടുന്ന  കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം 2020 മാറ്റിവച്ചതായി കെഇസിഎഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു. മാർച്ച് 11 നു ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്‌ നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു. വനിതാ ദിനം മാറ്റിവയ്ക്കുവാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു .കൂടുതല്‍ വിവരങ്ങള്‍ക്ക്.റവ.മാത്യു മാത്യൂസുമായി 972 423 4886 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com