ADVERTISEMENT

കല്ലൂപ്പാറ∙ മാരേട്ട് മണ്ണംചേരില്‍ എം.ജെ. ഉമ്മന്‍ (ഉമ്മച്ചന്‍, 93) ഗുജറാത്തിലെ ബറോഡയില്‍ മാര്‍ച്ച് 24-നു നിര്യാതനായി. സംസ്കാരം മാര്‍ച്ച് 25-നു ബറോഡയിലുള്ള ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടും. 

 

മക്കള്‍: ജോസഫ് ഉമ്മന്‍ (ഗുജറാത്ത്), ഐപ്പ് ഉമ്മന്‍ മാരേട്ട് (ഫിലാഡല്‍ഫിയ, യു.എസ്.എ), ചെറിയാന്‍ ഉമ്മന്‍ (ഗുജറാത്ത്), മോളി ഐപ്പ് (ചെന്നിത്തല). 

 

മരുമക്കള്‍: ബീന, ജെസ്സി, ജോളി, രഞ്ജി. കൊച്ചുമക്കള്‍: നികേത്, നിമിഷ, നിബു, നിഥിന്‍, അജോ, അജിന്‍, സോജു, സുമി. 

 

വാർത്ത∙ജോയിച്ചൻ പുതുക്കുളം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com