ADVERTISEMENT

ഷിക്കാഗോ∙ സിറോ മലബാര്‍ ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍  മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ നയിക്കുന്ന ഫാമിലി പ്രയര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 2 വ്യാഴാഴ്ച വൈകിട്ട് 8.30 (ന്യൂയോര്‍ക്ക് സമയം)ന് നടക്കും. തത്സമയം 760 5489379 എന്ന നമ്പരിലേയ്ക്ക് വിളിച്ച് രൂപതയിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പ്രാർഥനയില്‍ പങ്കുചേരുവാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടകരായ എസ്എംസിസി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെയും യുവാക്കളുടെയും സജീവപങ്കാളിത്തം ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലും പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കും.

 

കൊറോണാ വൈറസിന്റെ വ്യാപനം ദിനം പ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിവാര പ്രാര്‍ത്ഥനകളും ഡോക്ടര്‍ലൈവ് പ്രോഗ്രാമുകളുമായി ആത്മീയ ശാക്തീകരണത്തിനും ബോധവല്‍ക്കരണത്തിനുമായി സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജില്‍ പാലക്കലോടി പ്രസിഡന്റ് 9545524350

ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി ബോര്‍ഡ് ചെയര്‍മാന്‍5626503641

ജയിംസ് കുരീക്കാട്ടില്‍  വൈസ് പ്രസിഡന്റ്2488370402

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വൈസ് പ്രസിഡന്റ്  8477227598

മേഴ്‌സി കുര്യാക്കോസ്‌സെക്രട്ടറി7738652456

ജോര്‍ജ് വി. ജോര്‍ജ്‌ജോയിന്റ് സെക്രട്ടറി2679181645

ജോസ് സെബാസ്‌ററ്യന്‍  ട്രഷറര്‍9544949337

മാത്യു കൊച്ചുപുരക്കല്‍ ജോയിന്റ് ട്രഷറര്‍9098558088.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com