ADVERTISEMENT

പത്തനംതിട്ട/ന്യൂയോർക്ക് ∙ റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻകുഞ്ഞ് (64) ന്യൂയോർക്കിൽ മരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎസിലെ കലാ സാഹിത്യ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരികരിച്ചിരുന്നു അവരെ പരിചരിച്ചത് ഇദ്ദേഹമായിരുന്നു. അങ്ങനെയാണ് അച്ചൻകുഞ്ഞിനും കോവിഡ് പിടിപെട്ടത്. കുടുംബസഹിതം വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുകയായിരുന്ന അച്ചൻകുഞ്ഞ് അവിടെ റസ്റ്ററന്റ്് നടത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com