ആല്‍ത്തറയില്‍ രാജ്കുമാര്, അലന്, പ്രീതി
Mail This Article
×
ടൊറന്റോ∙രണ്ടു ദിനങ്ങള്‍, മൂന്നു കലാകാരന്മാര്. ആല്‍ത്തറക്കൂട്ടത്തില്‍ വീണ്ടും സംഗീതവിരുന്നിന്റെ വാരാന്ത്യം.
മേയ് 23 ശനിയാഴ്ച രാത്രി 9.30 മണിക്ക് യുവഗായകൻ രാജ്കുമാർ രാധാകൃഷ്ണനും കീ ബോർഡിൽ വിസ്മയം തീർക്കുന്ന അലനുമാണ് ആൽത്തറമുറ്റത്ത് എത്തുക.
മേയ് 24 ഞായറാഴ്ച 12 മണിക്ക് ഗായിക പ്രീതി വാര്യരാണ് ലൈവിലെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.