ADVERTISEMENT

ഡിട്രോയിറ്റ്∙ മാത്യു വർഗീസ് (വിന്നി ) മിഷിഗണിൽ നിര്യാതനായി. കായംകുളം പുൽപ്പുറത്ത്‌ പരേതനായ കമാൻഡർ വർഗീസിന്റേയും ഗ്രേസ് വർഗീസിന്റെയും(മിഷിഗൺ) മകനാണ്. ഡോ.ജോർജ് വർഗീസ് (കുവൈത്ത്), ഡോക്ടർ ആൻ മാത്യു(ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: ഷീല മക്കൾ: ലൂക്ക്, പ്രിയ, സൈമൺ. ശവസംസ്‌കാരം പിന്നീട് മിഷിഗണിൽ നടക്കും. വിവരങ്ങൾക്ക് - ലൂക്ക് വർഗീസ് 248-885-8780.

വാർത്ത∙ അലൻ ചെന്നിത്തല 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com