നന്മ കാനഡ: കെ.പി. മുസ്തഫ പ്രസിഡന്റ്

nanmma-canada-ob
SHARE

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റവർക്ക് ഓഫ് മലയാളി മുസ്‌ലിം അസാസിയേഷൻസ്‌ (നന്മ) കാനഡ ചാപ്റ്റർ പ്രസിഡന്റായി കെ.പി. മുസ്തഫയും സെക്രട്ടറിയായി ഫാസിൽ അബ്‌ദുവും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: വി.എസ്. ഷിഹാബ് (വൈസ് പ്രസിഡന്റ്), നൂറുൽ ഹുദാ (ജോയിന്റ് സെക്രട്ടറി), ഷാനവാസ് സത്താർ (ട്രഷറർ), മുഹമ്മദ് സലിം (ജോയിന്റ് ട്രഷറർ). ഡയറക്ടർമാർ: ഷംനാദ് ഷാഫി (അസറ്റ്സ്), റജിന റഷീദ് (പ്രോഗ്രാംസ്), ഷഹബാസ് ഇബ്രാഹിം (മീഡിയ), സജന റിയാസ് (വനിതാ ശാക്തീകരണം), മുഹമ്മദ് റഫ്സൽ (യുവജനശാക്തീകരണം).

മറ്റു ചുമതലകൾ: 

യുഎസ്എ ചാപ്റ്റർ: ഫൈസൽ പൊന്നമ്പത്ത് (ചാരിറ്റി ലീഡ്), ശഫീക് അബൂബക്കർ (സിവിക് ലീഡ്), മുഹമ്മദ് മുനീർ (എജുക്കേഷൻ ലീഡ്), അബ്ദുൽ റഷീദ് (ഫെയ്ത്ത് & ഫാമിലി ലീഡ്). കാനഡ ചാപ്റ്റർ: അൻസാരി മുഹമ്മദ് (ചാരിറ്റി ലീഡ്), എം.കെ. ആൻസാർ (സിവിക് ലീഡ്),  ഷാജിൽ കുഞ്ഞുമോൻ (ഫെയ്ത്ത് & ഫാമിലി ലീഡ്‌), അർഷദ് സലാം (ഇന്റർ ഫെയ്ത്ത് ലീഡ്), കെ.വി. ശിഹാബ് (ഇൻഫ്രാസ്റ്റക്ചറൽ സപ്പോർട്ട് ലീഡ്), ലുബ്നാ ഇർഫാസ് (ട്രാവൽ ക്ലബ് ലീഡ്). കോവിഡ് രോഗബാധിക്കർക്കും മരിച്ചവർക്കും വേണ്ടി മുഹമ്മദ് കമാലിന്റെ നേതൃത്ത്വത്തിൽ പ്രാർഥന നിർവഹിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.