ADVERTISEMENT

സാൻഹൊസെ∙ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ കമ്മ്യൂണിറ്റിയിലെ എല്ലാ ഹൈസ്കൂൾ ഗ്രാജുവേറ്റ്സിനെയും കെസിസിഎൻസി ആദരിച്ചു. എല്ലാ ഗ്രാജുവയ്റ്റ്സിന്റെയും ഫോട്ടോപതിച്ച ആശംസാകാർഡും ഗിഫ്റ്റ് കാർഡുമടങ്ങുന്ന സമ്മാനം വീടുകളിൽ അയച്ചുകൊടുത്തുകൊണ്ട് കെസിസിഎൻസിയുടെ പേരിലുള്ള അഭിനന്ദനം അറിയിച്ചത്.

കെസിസിഎൻസി  ഭാരവാഹികളായ വിപിൻ ഓണശ്ശേരിൽ, പ്രബിൻ ഇലഞ്ഞിക്കൽ, ഷീബ പുറയംപള്ളിൽ, ഷിബു പാലക്കാട്ട്, സ്റ്റീഫൻ വേലിക്കട്ടേൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com