ADVERTISEMENT

ടൊറന്‍റോ∙ കാനഡ ദിനാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി ജയരാജ് വാരിയര്‍ ഫെയ്സ്ബുക്ക് ലൈവില്‍ എത്തുന്നു. ഇ-ന്യൂസ് ഡൈജസ്റ്റ് ടിവി ചാനലാണ് ലൈവ് ഷോ ഒരുക്കുന്നത്. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാരിയര്‍ വടക്കന്‍ അമേരിക്കയിലെ ലൈവ് ഷോകളിലൊന്നില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. 

വിനോദ് ജോണ്‍ (വിന്‍ജോ മീഡിയ), ബ്രിജേഷ് കെ. സി. (സ്ട്രോബെറി മൊമെന്‍റ്സ് ആന്‍ഡ് പോര്‍ട്രെയിറ്റ്സ്) എന്നിവരുടെ നേതൃത്വത്തിലുള്ള ഇ ന്യൂസ് ഡൈജസ്റ്റ് യുട്യൂബ് ചാനലിന്‍റെ പ്രഥമ സംരംഭമാണിത്. 

ജൂണ്‍ 30 ചൊവ്വാഴ്ച ടൊറന്‍റോ-ന്യൂയോര്‍ക്ക് സമയം രാത്രി 10, ഷിക്കാഗോ-ഹ്യൂസ്റ്റണ്‍ സമയം രാത്രി ഒന്‍പത്, ദുബായ് സമയം ജൂലൈ ഒന്ന് ബുധന്‍ രാവിലെ ആറ്, നാട്ടില്‍ രാവിലെ 7.30 എന്നിങ്ങ‌നെയാണ് ലൈവിന്‍റെ സമയം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.facebook.com/enewsdigesttvchannel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com