ADVERTISEMENT

ഡാലസ്∙വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ്‌ ഡാനിയേലിന്‍റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ജൂണ്‍ മുപ്പതിന് ഡാലസില്‍ നിര്യാതയായി.മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോ‌ണ്‍സണ്‍ മുതലാളി (ഇരുവരും ഡാലസില്‍), അലക്സ് മുതലാളി (ദുബായ്).

മരുമക്കള്‍: എബ്രഹാം, ജോജി, വിജി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 ന് ഡാളസിലെ റോട്ടന്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 2:30 ന് കോപ്പലിലെ റോളിങ്ങ് ഓക്സ് സെമിത്തേരിയിലും  നടത്തും. സംസ്കാര ശുശ്രൂഷ യൂടുബില്‍ പ്രോവിഷന്‍ ടിവി ചാനലിലൂടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു.

വാർത്ത∙ രാജു തരകന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com