ADVERTISEMENT

കാൽഗറി∙ രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്ന് മുതൽ ഓർഗസൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്  കാൽഗറി രാമായണ പാരായണം തുടങ്ങി. വൈകിട്ട് 6.30 മുതൽ 7:30 വരെ  വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന രാമായണ  പാരായണത്തിന് നേതൃത്വം നൽകുന്നത് ഉമാ ജയദേവൻ ആണ്. കുട്ടികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു വരുന്നു.

കുട്ടികൾക്ക്  ആദ്ധ്യത്മിക ജ്ഞാനവും സനാതന ധർമ്മബോധവും നൽകുന്നതിന് വേണ്ടി ഈ വർഷം  ഏപ്രിൽ മുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സന്ധ്യാ നാമജപവും അർത്ഥവിവരണവും നടത്തിവരുന്നുണ്ട്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ  വീഡിയോ കോൺഫറൻസ് വഴിയാണ് ഇതു നടത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com