ADVERTISEMENT
ഷിക്കാഗോ∙ തൂലിക ടിവി അഭിമാനപൂർവം സമർപ്പിക്കുന്നു  ഹെവൻലി  മെലഡീസിന്റെ  മൂന്നാം പതിപ്പ്. 73-ാം  സ്വാതന്ത്ര്യ  ദിനമായ ഓഗസ്റ് 15ന്  ഇന്ത്യൻ  സമയം  രാത്രി 9 മണിക്ക് ലൈവായി  സംപ്രേഷണം ചെയ്യുന്നു. പ്രശസ്ത പിന്നണിഗായകരായ  അഞ്ചു ജോസഫും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീ ബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നും ഷേർളി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com