ADVERTISEMENT

ന്യൂജഴ്‌സി∙പുന്നയ്ക്കാട്ടു കോട്ടൂരേത്ത് ബോബി വില്ലയിൽ കെ.എം.മാത്യു ( കുഞ്ഞൂട്ടിച്ചായൻ- 79) ഓഗസ്റ്റ്  11നു ന്യൂജഴ്‌സിയിൽ അന്തരിച്ചു.

വ്യൂവിങ് : ഓഗസ്റ്റ് 14 വെള്ളി വൈകിട്ട് 5.30  മുതൽ 8 വരെ

ഫ്യൂണറൽ സർവീസ് & വ്യൂവിങ് : ഓഗസ്റ് 15 ശനി 9 മണിമുതൽ 11 മണി വരെ

ഇന്റർമെൻറ് : ജോർജ് വാഷിങ്ടൻ മെമ്മോറിയൽ പാർക്ക്, പരാമസ്‌, ന്യൂജഴ്‌സി.

മാതാവ് - അന്നമ്മ മാത്യു

ഭാര്യ - ഏലിയാമ്മ മാത്യു

മക്കൾ - ഷിബി,ബോബി, ജിബി

മരുമക്കൾ - അനിൽ , റെനി , റെവ . ബിനോയ് ജെ. തോമസ്

കൊച്ചുമക്കൾ- എയ്ഡൻ , ബ്രയൻ , നാഥനെയാൽ , ഇമ്മാനുവേൽ ആൻജെലിന് , ബെൻജമിൻ, ആരൻ

വാർത്ത∙ സന്തോഷ് ഏബ്രഹാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com