ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ 2020 ലെ ഹൈസ്ക്കൂൾ ഗ്രാജ്വറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്ക്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ക്ഷണിക്കുന്നത് അസോസിയേഷൻ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നുമാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്ക്കാരിക തലങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ പുരസ്ക്കാരത്തിനുള്ള അപേക്ഷയിൽ താഴെ പറയുന്ന ഭാഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

CMA Educational Awards requirements 

1. Applicant’s name  2. Parents name  3. Applicants address  4. Applicants date of birth   5. Applicant’s Email   6. Phone mumber  7. Copy of high school transcript from 9th grade to 12th grade  8. Copy of GPA,  ACT / SAT scores  9. Extra curricular activities  10. Accomplishments 11. Community Service  12. CMA involements & Contributions  13. How has CMA as a socio- cultural organization helped you to shape a successful person in society.

Please send your application by mail : Chacko Mattathilparampil, 9809  N. Lauren Ln. , Nile's , IL 60714 or by email Chacko Mattathilparampil (Co Chair) : ctneericad61@gmail.com,  Johnson Kannookadan (President): kannoo@comcast.net, Joshy Vallikalam(Secretary): joshyvallikalam@gmial.com

പ്രസ്തു ആപ്ലിക്കേഷൻ September  ഒന്നാം തീയതിയ്ക്കു മുൻപായി ലഭിക്കേണ്ടതാണ്. ഒന്നാം സമ്മാനമായ ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തിരിക്കുന്നത് സാബു നടുവീട്ടിലും രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് ചാക്കോ മറ്റത്തിപ്പറമ്പിലാണ്.

വിവരങ്ങൾക്ക് :

ചാക്കോ മറ്റത്തിൽപറമ്പിൽ : 847 373 8756

ജോൺസൺ കണ്ണൂക്കാടൻ : 847 477 0564

ജോഷി വള്ളിക്കളം : 312 685 6749

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com