ADVERTISEMENT
ഫ്‌ളോറിഡ ∙ സുനില്‍ ജേക്കബ് (സുനില്‍ തൈമറ്റം) ന്റെ പിതാവ് ടി.എം. ജേക്കബിന്റെ  ദേഹവിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും അടുത്ത പ്രസിഡന്റ് ഇലക്ടും ആയ സുനില്‍ തൈമറ്റത്തിന്റെ പിതാവിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നതായി ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് മാത്യു വര്‍ഗീസ് , സെക്രട്ടറി ജെസ്സി പാറതുണ്ടില്‍ എന്നിവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com