ADVERTISEMENT

ബ്രിട്ടീഷ് കൊളംബിയ ∙ എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഓണാഘോഷത്തോടനുബന്ധിച്ച് അഭയാര്‍ഥികള്‍ക്കു ഭക്ഷണം വിതരണം ചെയ്തു. ഗേറ്റ്‌വേ ആന്‍ഡ് പാര്‍ക്‌വേ ഷെല്‍റ്ററുകളിലുളള 50 ഓളം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

 Surrey bc എംഎൽഎ  ജിന്നി സിംസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  തമ്പാനൂര്‍ മോഹന്‍, സെക്രട്ടറി അനിത നവീന്‍, വൈസ് പ്രസിഡന്റ് ശശി നായര്‍, ട്രഷറര്‍ വരുണ്‍ഗോപിനാഥ്, മനു മോഹനന്‍ പിള്ള, ദിവ്യ എസ്. പിള്ള, ദീപു രാജന്‍, അനുപമ നായര്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഉണ്ണി ഒപ്പത്തു, ഉഷ ഉണ്ണി, ശാലിനി ഭാസ്‌കര്‍, രാജി ശശി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയത്. എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഈ വര്‍ഷത്തെ ആദ്യപരിപാടിയായിരുന്നു ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com