ADVERTISEMENT

മിഷിഗൺ ∙ മിഷിഗൺ സെന്റ്‌ ജോൺസ് ചര്ച്ച മാർത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജന വാരത്തോടനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്‌ഫെസ്റ് നടത്തുന്നു .

'ഫീഡിങ് അമേരിക്ക' എന്ന പ്രോജെക്ടിലേക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബർ 17 ശനിയാഴ്ച 11.30 മുതൽ  2.30 വരെ പൂർണമായും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചു ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിന്റെ പാർക്കിംഗ് ഏരിയയിൽ (2601 E Square lake Rd. Troy.MI- 48085) വച്ച് ഫുഡ്‌ ഫെസ്റ്റ് നടത്തുന്നത് 

ഇതിനോട്അനുബന്ധിച്ചു വിവിധ സാധനങ്ങൾ ലേലം ചെയ്യുന്നതായിരിക്കും . നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളായിട്ടുള്ള  സെന്റ്‌ ജോൺസ് മാർത്തോമാ യുവജനസഖ്യത്തിന്റെ ഈ സംരംഭത്തിന്  നിങ്ങളുടെപ്രാർത്ഥന പൂർവമായ സഹകരണം പ്രതീക്ഷിക്കുന്നു  .

വിവരങ്ങൾക്ക്‌ 

റവ . ക്രിസ്റ്റഫർ ഡാനിയേൽ(പ്രസിഡന്റ് ) 732-754-8131

ബിനു ജേക്കബ് ( വൈസ് പ്രസിഡന്റ് )- 586-879-7667

സിമി അനിൽ (സെക്രട്ടറി )-586-601-4047

സജിനി സ്റ്റീഫൻ (ട്രെഷറർ )-586-243-9074

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com