ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ ലൈറ്റ് ദ കാൻഡിൽ ഇന്റർനാഷണനനലിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജേർണി ഓഫ് ലൈറ്റ് 21ന് ശനിയാഴ്ച നടക്കും. ടീം ഹാർട്ട് ബീറ്റ്സ് നേതൃത്വം നൽകും. സൂമിലും, യൂടൂബിലും തൽസമയം  കാണാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ നിർദ്ധനരായ കുട്ടികളുടെ  ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ലൈറ്റ് ദ കാൻഡിൽ ഇന്റർനാഷണൽ. 

കലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ജോൺ ചാണ്ടി, കുര്യൻ വർഗീസ്, ജോൺ ഗീവർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. സൂമിൽ 867 4211 1123 എന്ന ഐഡിയിലും 241418 എന്ന പാസ്കോഡിലും, യൂട്യൂബിൽ ലൈറ്റ് ദ കാൻഡിൽ 10  year Anniversary Program എന്ന ലിങ്കിലും നവംബർ 21 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ കാണാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് : 408 884 3983/ 408 896 2109  എന്ന നമ്പരുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com