ADVERTISEMENT
അരിസോണ∙അരിസോണയിലെ സ്പ്രിങ് റോക്ക്സ് കമ്മ്യൂണിറ്റി , ഹോം അസോസിയേഷൻ സർപ്രൈസ് ക്രിസ്മസ് പരേഡ് നടത്തി. നൂറിൽ പരം അലങ്കരിച്ച ജീപ്പ് പോലുള്ള വാഹനങ്ങളിൽ കമ്മ്യൂണിറ്റിയിൽ ഉള്ള താമസക്കാർ ഓരോ വീടിന്റെയും മുന്നിലൂടെ ഹോൺ അടിച്ചു ക്രിസ്മസ് ആശംസകൾ അർപ്പിച്ചു കൊണ്ട് പെട്ടെന്നു കടന്നു പോയി. ജോലി കഴിഞ്ഞു വന്നവർ സർപ്രൈസ് പരേഡ് കണ്ടു അമ്പരന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com