'പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥ': സെമിനാര്‍ സംഘടിപ്പിക്കുന്നു
Mail This Article
ആല്‍ബര്‍ട്ട ∙ ഐഎപിസിയുടെ വെബ്‌സീരീസ് മീറ്റിങ്ങുകളുടെ ഭാഗമായി ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകള്‍ സംയുക്തമായി 'പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സമയം 2021 ജനുവരി 9 ന് ശനിയാഴ്ച 9.30 (ആല്‍ബെര്‍ട്ട) 11.30 AM (ന്യൂയോര്‍ക്ക്) 8.30 AM (വാന്‍കൂവര്‍) 10.00 PM (ഇന്ത്യ) .
ഡോ.എസ്. മുഹമ്മദ് ഇര്‍ഷാദ് (സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ, ഇന്ത്യ), ഡോ.എടയങ്കര മുരളീധരന്‍ (സ്കൂള്‍ ഓഫ് ബിസിനസ്മാക് ഇവാന്‍ യൂണിവേഴ്‌സിറ്റി, കാനഡ) എന്നിവര്‍ പങ്കെടുക്കുന്നു.
ഡോ പി.വി ബൈജു (ഡയറക്ടര്‍ബോര്‍ഡ് അംഗം) മോഡറേറ്ററാകുന്ന ചടങ്ങില്‍ ഡോ.ജോസഫ് എം.ചാലില്‍ (ഐഎപിസി ചെയര്‍മാന്‍) അധ്യക്ഷത വഹിക്കുന്നതായിരിക്കും.
പങ്കെടുക്കുവാനുള്ള സൂം ലിങ്ക്താഴെ കൊടുക്കുന്നു.
Join Zoom Meeting
https://us02web.zoom.us/j/83787382392?pwd=ZTJPalNaWHdldUtSdEFROW9mS0tiZz09
Meeting ID: 837 8738 2392
Passcode: 460350