ADVERTISEMENT

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനശിൽപിയായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പതിമൂന്നാമത് ഓർമ്മപ്പെരുന്നാൾ, അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 28 നു രാവിലെ 7.30 നു പ്രഭാതനമസ്കാരവും, തുടർന്നു വെരി റെവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പാ, ഫാ. ജോയ്‌സ് പാപ്പൻ എന്നിവരുടെ കാർമ്മികത്വത്തിൽ  വിശൂദ്ധ  കുർബാനയും ധൂപപ്രാർഥനയും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: Vicar. Very.Rev.Yesudasan Pappan Cor-Episcopa: (718) 419-1832

Shibu Tharakan.

Secretary,

(718) 753-2032

Thomas Varghese

Treasurer

(917) 731-7493

Roby Varghese

Treasurer

(516) 717-9956

YouTube link for the Holy Qurbana:

https://youtu.be/ewZtDJBbtxc

Church Adress:

St Gregorios Orthodox Church Of India, Queens,

987 Elmont Road, North Valley Stream. NY. 11580.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com