ADVERTISEMENT

ന്യൂയോർക്ക്∙ കോട്ടയം മാഞ്ഞൂർ പുത്തൻ പുരയിൽ പരേതയായ ഭവാനി അമ്മയുടെയും വടക്കനാര്യാട് തമ്പകച്ചുവട്ടിൽ വടക്കേവേലിക്കകത്തു പരേതനായ പരമേശ്വരൻ പിള്ളയുടെയും മകൾ വിജയലക്ഷ്മി (75) ഏപ്രിൽ 30നു ന്യൂയോർക്കിൽ അന്തരിച്ചു. ഭർത്താവ്: വിജയൻ നായർ,  മക്കൾ: ബിന്ദു, ബിനു, സുധീർ നായർ. മരുമക്കൾ: രവി, കെൽസി ( എല്ലാവരും ന്യൂയോർക്കിൽ ) 

 

ബാലൻ പിള്ള (ഒകലഹോമ ) , പരേതയായ ലളിത ടി.മാമ്പുഴക്കൽ പാമ്പാടി , സരസ്വതി അമ്മ, കാട്ടാമ്പാക്ക് വസന്തകുമാരി (ഡാലസ്), ശ്രീകുമാരി (ഹൂസ്റ്റൺ)എന്നിവർ സഹോദരങ്ങളാണ്

സംസ്കാരം ന്യൂയോർക്കിൽ നടന്നു.

വാർത്ത∙ശങ്കരൻ കുട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com