ADVERTISEMENT

കാല്‍ഗറി∙ കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന പ്രേത്യക കരിയര്‍ സെമിനാര്‍ ജൂലൈ 30, വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് പള്ളിയില്‍ നടക്കും. കാല്‍ഗറിയിലെ പ്രമുഖ ടാലന്റ് അക്ക്വിസിഷന്‍ ഉപദേശക, ലീന മേരി അലക്‌സ് നേതൃത്വം നൽകും.

സെമിനാറിലേക്കു കാല്‍ഗറിയിലെ വിദ്യാർഥികള്‍, യുവജനങ്ങള്‍, യുവ കുടുംബങ്ങള്‍, ന്യൂ ഇമ്മിഗ്രന്റ്‌സ്, പുതിയ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍, ജോലി മാറുവാന്‍ ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുന്ന ഈ പ്രോഗ്രാമിലേക്കു താത്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ലിങ്കിലുള്ള ഫോം  പൂരിപ്പിച്ചു നല്‍കുക : https://forms.gle/hAMnBMTdwNpHtf579

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com