ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന കർഷകശ്രീ  അവാർഡിന്റെ പേരു കൊടുക്കേണ്ട അവസാന ദിവസം ഏപ്രിൽ 7 വരെ നീട്ടിയിരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കർഷകശ്രീ അവാർഡിനായി പങ്കെടുക്കുവാൻ താൽപര്യമുള്ളവർ  ഏപ്രിൽ ഏഴിനോ അതിനു മുൻപോ ആയി പേരുവിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്. ഒന്നാം സമ്മാനം $500.00,  രണ്ടാം സമ്മാനം $250.00,  മൂന്നാം സമ്മാനം $150.00 എന്നിങ്ങനെ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), സാബു കട്ടപുറം (ജനറൽ കോർഡിനേറ്റർ – 847 791 1452),  രഞ്ചൻ എബ്രഹാം (847 287 0661), ലീല ജോസഫ് (224 578 5262), ആഗ്നസ് മാത്യു (773 919 9165).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com