എബ്രഹാം ടി മാത്യു ഷിക്കാഗോയിൽ അന്തരിച്ചു
Mail This Article
×
ഷിക്കാഗോ ∙ വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു (91) ഷിക്കാഗോയിൽ അന്തരിച്ചു. കോഴഞ്ചേരി ചെന്നരങ്ങിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. മക്കൾ: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി ഏബ്രഹാം, ആനി എബ്രഹാം. ഡോ. ജോളി എബ്രഹാം, പരേതയായ ജോളി, ആനി എബ്രഹാം എന്നിവർ മരുമക്കളാണ്. റയൻ, ബെഞ്ചി, ബെക്കി, ജോഷുവ, മേഗൻ, ഷാൻ എന്നിവർ കൊച്ചു മക്കളാണ്. പരേതൻ ഷിക്കാഗോ മാർ തോമ പള്ളി ഇടവകാംഗമാണ്. ശവസംസ്കാരം പിന്നീട്.
റിപ്പോര്‍ട്ട്: ജോര്‍ജ് വര്‍ഗീസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.