ADVERTISEMENT

ഹാമിൽട്ടൻ∙ രണ്ടു പതിറ്റാണ്ടോളം മുൻപ് സ്വന്തമായി കെട്ടിടവും ഇപ്പോഴിതാ ക്രിക്കറ്റ് സ്റ്റേഡിയവും സ്വന്തമാക്കാനൊരുങ്ങുന്ന ഹാമിൽട്ടൻ മലയാളി സമാജം (എച്ച്എംഎസ്) പുതുവർഷത്തിൽ പുതിയ ടീമുമായി പ്രവർത്തന സജ്ജമാകുന്നു. ബിജു ദേവസി പ്രസിഡന്റും മനു നെടുമറ്റത്തിൽ സെക്രട്ടറിയും പ്രകാശ് ജോസഫ്  ട്രഷററുമായുള്ള ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

മറ്റു ഭാരവാഹികൾ: അഭിലാഷ് വാനേത്ത് (വൈസ് പ്രസിഡന്റ്), റോബിൻ ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), അരവിന്ദ് സജീവൻ (ജോയിന്റ് ട്രഷറർ), മനോജ് മാത്യു (മലയാളം സ്കൂൾ പ്രതിനിധി). നിർവാഹകസമിതിയംഗങ്ങൾ: അന്നമ്മ മാത്യു, ബിബിൻ ജോസഫ്, എൽസ റോയ്, ജെഫിൻ ജോർജ്, ജിനീഷ് ഫ്രാൻസിസ്, ജോജിമ്മ ജേക്കബ്, കോശി തോമസ്, മേരിക്കുട്ടി സേവ്യർ, റോഷൻ പട്ടത്ത്, സിജി ജോസഫ്, തോമസ് കുര്യൻ, വിനു ചേരപറമ്പൻ.  

ജോ ജോസഫ്, ലിയ വടക്കൻ എന്നിവരാണ് യൂത്ത് കമ്മിറ്റി കോ-പ്രസിഡന്റുമാർ. മറ്റു ഭാരവാഹികൾ: അലീന കൊച്ചുപറമ്പിൽ (സെക്രട്ടറി), അലക്സ് ജോൺ (ട്രഷറർ), മേബൻ മാത്യു (ചാരിറ്റി റപ്രസന്റേറ്റീവ്).  ക്രിസ്റ്റോസ് ഉമ്മനാണ് ഇവന്റ് കോ-ഓർഡിനേറ്റർ. 

പ്രോപ്പർട്ടി മാനേജ്മെന്റ് കമ്മിറ്റി:  മാറ്റ് മാത്യൂസ് (ചെയർമാൻ), കെ. പി. മാത്യു (സെക്രട്ടറി),  ക്രിസ് തോമസ് (ട്രഷറർ), ചാക്കോ മനയത്ത്, ടിജു പെരേപ്പാടൻ (അംഗങ്ങൾ). ബിംഗോ കമ്മിറ്റി: ബിനു മാത്യു, ജിനോ മാത്യു, തോമസ് കുര്യൻ. ബോർഡ് ഓഫ് ഡയറക്ടേഴ്സ്: ജോണി തോമസ് (ചെയർമാൻ), ബിനു കോര (സെക്രട്ടറി), ആനി കുര്യൻ, അനിൽ വർഗീസ്, ജോസ് കുടിയാട്ട് (അംഗങ്ങൾ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com