ADVERTISEMENT

 

അരിസോന∙ അരിസോനയിലെ  ഹൈസ്ക്കൂൾ ആയ  സാൻഡ ഒ കോണർ  സ്കൂളും ഈഗിൾ സ്കൂളും തമ്മിൽ നടന്ന പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ ആതിഥേരരായ ഈഗിൾ  സ്കൂൾ വിജയിച്ചു. കോണർ സ്കൂൾ സ്പോർട്സിനു വളരെ പ്രശസ്തമായ സ്കൂൾ ആണ് .സ്കൂളിന് അവരുടേതായ ടീം തന്നെ സ്റ്റേറ്റ് ലെവലിൽ ഉണ്ട് . കഴിഞ്ഞ തവണ അമേരിക്കൻ ഫുട്ബോൾ മത്സരത്തിൽ സ്റ്റേറ്റ് ലെവൽ ചാംപ്യന്മാരായതും ഒ കോണർ സ്കൂൾ ആയിരുന്നു എന്നാൽ ഇത്തവണ നടന്ന ബാസ്കറ്റ് ബോൾ , മൂന്നു റൗണ്ട് മത്സരത്തിന് ഒടുവിൽ ഒ കോണർ സ്കൂളിനെ ഈഗിൾ സ്കൂൾ തോൽപ്പിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com