ADVERTISEMENT

ഹൂസ്റ്റൺ∙ പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ.തോമസ് (തമ്പിച്ചായൻ - 91) അന്തരിച്ചു. ഭാര്യ കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള  കുടുംബാംഗമാണ്. 

മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ,യുഎസ്‌എ) സുനിൽ തോമസ് (മനോരമ ഏജന്റ്, നെല്ലിക്കൽ)

മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ 

കൊച്ചുമക്കൾ: അക്സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ.

സംസ്കാര ശുശ്രൂഷകൾ മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന്  പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ ദേവാലയത്തിൽ ശുശ്രൂഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്;  

ബിനു തോമസ് - 214 763 7304 (വാട്ട്സ്ആപ്പ്)

(91) 9188728371 (ഇന്ത്യ

വാർത്ത∙ ജീമോൻ റാന്നി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com