ADVERTISEMENT

 

ടൊറന്റോ∙ ഐസിസി ഇൻകാസ് കാനഡ- ബ്രിട്ടീഷ് കൊളംബിയ പ്രവിൻഷ്യൽ കമ്മിറ്റി കെപിസിസി അംഗീകരിച്ചു. പ്രസിഡന്റായി ജോർജ് തേക്കാനത്തിൽ ജനറൽ സെക്രട്ടറിയായി സാമുവൽ ജോൺ വിൽഫ്രഡ് എന്നിവരെ തിരഞ്ഞെടുത്തു. 

 

വൈസ് പ്രസിഡന്റ് കെവിൻ ലോറൻസ് മടത്തിപ്പറമ്പിൽ സെക്രട്ടറി: ജിബിൻ ജോസ് ട്രഷറർ : അലൻ ജോൺ വിൽഫ്രഡ് കൺവീനർ: ജിബിൻ ചാക്കോ വനിതാ കോർഡിനേറ്റർ: ഗ്ലോറിയ യു ഡേവിഡ് യൂത്ത് കോർഡിനേറ്റർ : ജേക്കബ് ജോൺ പീറ്റർ പ്രവർത്തക സമിതി : ആദം ജോർജ്,അജിത് ജോസ്,അനീഷ് മാത്യു എന്നിവർ സമിതിക്കു നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com