ADVERTISEMENT
ഓക്‌ലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഓക്‌ലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ സംഘടിപ്പിക്കുന്ന യൂത്ത് ക്യാംപും വെക്കേഷൻ ബൈബിൾ സ്കൂളും ജൂൺ 6 മുതൽ 8 വരെ ബ്രോക്കൻമ്പൊ ഇസ്രായേൽ ഫോൾസം ക്യാംപിൽ നടക്കുമെന്ന് ക്യാംപ് കൺവീനർ റവ. ക്രിസ്റ്റഫർ ദാനിയേൽ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മേയ് 15ന് മുൻപ് റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ഒ. സി. അബ്രഹാം– 3022397119.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com